Thursday, June 23, 2011


അബുദാബി: പതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യമൊരുക്കി 2012 അവസാനത്തോടെ അബുദാബി മുസഫ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ ഇന്ത്യന്‍ സ്‌കൂള്‍ കോംപ്ലക്‌സ് ആരംഭിക്കുമെന്ന് അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. ബി.ആര്‍. ഷെട്ടി അബുദാബിയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അബുദാബി ഇന്ത്യന്‍ സ്‌കൂളിന്റെ അക്കാദമിക് വിജയങ്ങള്‍ പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. അബുദാബി ഇന്ത്യന്‍ സ്‌കൂള്‍, അബുദാബി ഇന്റര്‍നാഷണല്‍ കമ്യൂണിറ്റി സ്‌കൂള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന 'ഇന്ത്യന്‍ സ്‌കൂള്‍ കോംപ്ലക്‌സി'നാണ് അബുദാബി എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചിട്ടുള്ളത്. മുസഫ വ്യവസായ നഗരത്തിലോ ഖലീഫ ബിന്‍ സായിദ് സിറ്റിയിലോ ആണ് സ്‌കൂളിന് സ്ഥലം അനുവദിക്കുക. ഒരു വര്‍ഷംകൊണ്ട് കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കും.

പുതിയ സ്‌കൂള്‍ കോംപ്ലക്‌സില്‍ ഒരു ക്ലാസ് മുറിയില്‍ 25 വിദ്യാര്‍ഥികള്‍ക്കു മാത്രമേ പ്രവേശനം നല്‍കാവൂ എന്നാണ് അബുദാബി എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ നിര്‍ദേശം. അത്യാധുനികമായ എല്ലാ സൗകര്യങ്ങളോടെയും ആയിരിക്കും സ്‌കൂള്‍ നിര്‍മാണം-ഡോ. ഷെട്ടി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ നേടിയ അക്കാദമിക് വിജയങ്ങളെക്കുറിച്ച് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.കെ. മാത്തൂര്‍ വിശദമായി സംസാരിച്ചു. 19 വര്‍ഷം മുമ്പ് ആരംഭിച്ച ഇന്ത്യന്‍ സ്‌കൂളില്‍ ഇപ്പോള്‍ 5,800 വിദ്യാര്‍ഥികളുണ്ട്. അബുദാബിയിലെ ഏറ്റവും വലിയ ഇന്ത്യന്‍ വിദ്യാലയമായ ഇന്ത്യന്‍ സ്‌കൂളിന്റെ പഠനനിലവാരവും ഏറെ മികച്ചതാണ്. കഴിഞ്ഞ അഖിലേന്ത്യാ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷയില്‍ ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് പരീക്ഷയെഴുതിയ 319 പേരും ഡിസ്റ്റിങ്ഷനോടെ ഉയര്‍ന്ന മാര്‍ക്ക് നേടിയാണ് പാസ്സായത്.

''യു.എ.ഇ.യില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ അഖിലേഷ് മോഹന്‍ (98 ശതമാനം), സാര്‍ഥക് ഭാസ്‌ക് (97.6 ശതമാനം), ആരതി പ്രഭു (96.4 ശതമാനം), ലവീന്‍ നന്‍കാനി (96.4 ശതമാനം), പ്രിയങ്ക പ്രഭു (96 ശതമാനം), വിശ്രുത് (94 ശതമാനം) എന്നിവര്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്'' - മാത്തൂര്‍ പറഞ്ഞു.

കലാകായിക മത്സരങ്ങളിലും അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ യു.എ.ഇ.യില്‍ ഒന്നാമതാണെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത സ്‌പോര്‍ട്‌സ് കമ്മിറ്റി അംഗം സര്‍വോത്തം ഷെട്ടി പറഞ്ഞു. ''ഒളിമ്പിക്‌സ് നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്ക്, സ്വിമ്മിങ് പൂള്‍, സ്‌പോര്‍ട്‌സ് ഗ്രൗണ്ട്, മൂവായിരം പേരെ ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയം എന്നിവ ഇന്ത്യന്‍ സ്‌കൂളിന്റെ പ്രത്യേകതകളാണ്''.

അബുദാബിയിലെ മറ്റു സ്‌കൂളുകളെ അപേക്ഷിച്ച് ഫീസ് ഘടനയിലും ഇന്ത്യന്‍ സ്‌കൂള്‍ മാതൃകാപരമാണ്. പാഠപുസ്തകവിലയില്‍ സ്‌കൂള്‍ ആരംഭിച്ച കാലംതൊട്ടുള്ള വിലനിലവാരമാണ് ഈടാക്കുന്നത്. യു.എ.ഇ.യിലെ ഏറ്റവും വലിയ വിദ്യാഭ്യാസ അവാര്‍ഡായ ശൈഖ് ഹംദാന്‍ അവാര്‍ഡ് നേടിയ നവമി കൃഷ്ണ, കാഞ്ചന്‍ രാജീവ്, മുഹ്‌സിനാ സിയാബുദ്ദീന്‍, ഗുര്‍സി മാര്‍ജിത് സിങ് എന്നിവര്‍ അബുദാബി ഇന്ത്യന്‍ സ്‌കൂളിന്റെ അഭിമാനമാണ്.

ഹംദാന്‍ അവാര്‍ഡിലൂടെ മൂന്നു ലക്ഷം രൂപയോളമാണ് ഒരു വിദ്യാര്‍ഥിക്ക് ലഭിക്കുന്നത് - ഡോ. ബി.ആര്‍. ഷെട്ടി പറഞ്ഞു.






ÎáØËÏßW ÉáÄßÏ §LcX ØíµâZ ¦ø¢ÍßAáKÄá Ø¢Ìtß‚í ¥ÌáÆÞÌß §LcX ØíµâZ æºÏVÎÞX çÁÞ.Ìß.¦V,æ×Gß ÕÞVJÞ ØçN{ÈJßW ÕßÖÆàµøßAáKá.
¥ÌáÆÞÌß: ÄÜØíÅÞÈæJ 12,000 §LcX Õ߯cÞVÅßµZAá ÉÀÈØìµøc¢ ²øáAßæAÞIá ÎáØË ÎáÙNÆí ÌßX ØÞÏßÆí ØßxßÏßW ÉáÄßÏ §LcX ØíµâZ ¦ø¢ÍßAÞÈáU ȿɿߵZ ÉáçøÞ·ÎßAáKÄÞÏß ØíµâZ æºÏVÎÞX çÁÞ. Ìß.¦V. æ×Gß ÕÞVJÞ ØçN{ÈJßW ¥ùßÏß‚á.

®Wæµ¼ß ÐÞØí ÎáÄW 12_Þ¢ ÐÞØí ÕæøÏáU Õ߯cÞÍcÞØ µÞøcJßW ¥ÌáÆÞÌßÏßW §LcX ØÎâÙ¢ çÈøß¿áK dÉÏÞØJßÈá ÖÞÖbÄ ÉøßÙÞøÎÞµáK ÉiÄßAí ¥ÌáÆÞÌß ®¼cáçA×X µìYØßW ©¿X ØíÅÜ¢ ¥ÈáÕÆßAáæÎKÞÃá dÉÄàf. ¥ÌáÆÞÌß §LcX ØíµâZ, ¥ÌáÆÞÌß §aVÈÞ×ÈW µÎcâÃßxß ØíµâZ ®Kà øIá Øíµâ{áµZAí ¥¢·àµÞø¢ ÜÍß‚ÄÞÏᢠ§ÕÏíAÞÕÖcÎÞÏ ØíÅÜ¢ ©¿æÈ ¥ÈáÕÆßAáæÎKÞÃá dÉÄàfæÏKᢠ¥çgÙ¢ ÉùEá. ²øá Õ߯cÞVÅßAá 10 ºÄáødÖ ÎàxV ®K ÈßÜÏßÜÞÃí Øíµâ{ßW Øìµøc¢ ²øáçAIÄí. ²øá ÐÞØíÎáùßÏßW ÉøÎÞÕÇß 25 Õ߯cÞVÅßµZ ÎÞdÄçÎ ÉÞ¿áUâ. ¥ÌáÆÞÌß ®¼cáçA×X µìYØßW ÈßVçÆÖßAáK ØìµøcBZ ²øáAßÏÞÃí ÉáÄßÏ Õ߯cÞÜÏ¢ ÈßVÎßAáµ.

ØíµâZ ¦ø¢ÍßAáKÄßÈáU dÉÞÅÎßµ ¥¢·àµÞø¢ ÜÍß‚ÄÞÏᢠ¥LßΠȿɿߵZ ÉáçøÞ·ÎßAáµÏÞæÃKᢠ¥çgÙ¢ ¥ùßÏß‚á. ØíÅÜ¢ ÜÍß‚ÞW ²XÉÄá ÎÞØJßȵ¢ ÉáÄßÏ ØíµâZ Îwßø¢ ÉâVJßÏÞAáæÎKᢠ2012W Øíµâ{ßW ÉÀÈ¢ ¦ø¢ÍßAÞX µÝßÏáæÎKᢠÌß.¦V. æ×Gß ÉùEá. §LcÏᑚ ÕßÕßÇ Ø¢ØíÅÞÈB{ßW ÈßKáU 5,800 Õ߯cÞVÅßµ{ÞÃí ÈßÜÕßÜáU ¥ÌáÆÞÌß §LcX Øíµâ{ßW ÉÀßAáKæÄKᢠ§LcX ØÎâÙJßÈí ¥ÍßÎÞÈÞVÙÎÞÏ Îßµ‚ ØìµøcçJ޿ᢠÕß¼ÏçJ޿ᢠµâ¿ßÏ Õ߯cÞÜÏÎÞÃæÄKᢠ¥çgÙ¢ ÉùEá. µÝßE ØßÌß®ØíØß ÉøàfÏßW Øíµâ{ßW ÉøàfæÏÝáÄßÏ 319 çÉøá¢ ©KÄ Õ߼Ϣ çÈ¿ß.

µÞÏßµ_µÜÞ ø¢·Jí Øíµâ{ᑚ Õ߯cÞVÅßµZ Õ{æø ÎáXÉßÜÞæÃKᢠÉÀÈJßW Øíµâ{ßæa ÈßÜÕÞø¢ ·ZËßW ÄæK Îßµ‚ÄÞæÃKᢠdÉßXØßMW Õß.æµ. ÎÞJá ºâIßAÞGß. 19 ÕV×¢ ÎáXÉí ¦ø¢Íß‚ Øíµâ{ßW 3,000 Õ߯cÞVÅßµ{ÞÃí ©IÞÏßøáKÄí. ®KÞW §Kí 5,800 Õ߯cÞVÅßµ{ÞÃí §LcX Øíµâ{ßW ÉÀßAáKÄí. ɸߨíÅßÄß Ø¢øfà çÎ~ÜÏßÜᢠØíµâ{ßæa ÉÆÕß Õ{æø Îßµ‚ÄÞÃí. Øíµâ{ᑚ Õ߯cÞVÅßµZ ¼çÜÞÉçÏÞ·¢ ÉøßÎßÄæM¿áJß ÕÞGV ÎÞçȼíæÎaßæa µÞøcJßW Ïá®§ÏßW ¯xÕᢠÎáKßæÜJß. ÉÀÈçJÞæ¿ÞM¢ Îxá ÕcµíÄßÄb ÕßµØÈB{ßÜᢠØíµâZ Õ߯cÞVÅßµZAí ¥ÕØø¢ ÈWµáKÄÞÏᢠdÉßXØßMW ÎÞJá ºâIßAÞGß.

Îßµ‚ ØbßNß¹í ÉâZ Øìµøc¢, Îßµ‚ ØßLxßµí ØíçÉÞV¿íØí d·ìIí, ²ÞÁßçxÞùßÏ¢ ®KßÕÏáU ¨ Øíµâ{ᑚ Õ߯cÞVÅßµZ µÞÏßµ çÎ~ÜÏßW Õ{æø ÎáKßÜÞæÃKí ØíµâZ ØíçÉÞV¿íØí µNßxß çµÞ_²ÞVÁßçÈxùᢠçÌÞVÁí ¥¢·ÕáÎÞÏ ØVçÕÞJ¢ æ×GßÏᢠÕßÖÆàµøß‚á.

¥ÌáÆÞÌßÏᑚ ÉÜ Øíµâ{áµ{ᢠØíµâZ dÉçÕÖÈJßÈá øfßÄÞA{ßW ÈßKá ÕX Äáµ æÁÞçÃ×X ¨¿ÞAáKÄÞÏᢠ®KÞW Îxá Õ߯cÞÜÏBç{AÞZ ¥ÌáÆÞÌß §LcX Øíµâ{ᑚ ËàØí Õ{æø µáùÕÞæÃKᢠØíµâ{ßW ÈßKá ÕßÄøÃ¢ 溇áK ÉáØíĵB{áæ¿ÏᢠØíçx×Èùß ØÞÇÈB{áæ¿ÏᢠÕßÜ ØíµâZ ¦ø¢Íß‚ ¸GJßçÜÄÞæÃKᢠ¥ÇßµãÄV æÕ{ßæM¿áJß.

No comments:

Post a Comment