Wednesday, June 22, 2011

ഐശ്വര്യാറായ്‌ അമ്മയാവുന്നു


ഐശ്വര്യാറായ്‌ അമ്മയാവുന്നു

മുംബൈ: ബോളിവുഡ്‌ കാത്തിരുന്ന വാര്‍ത്ത ഒടുവില്‍ യാഥാര്‍ഥ്യമാവുന്നു. ഐശ്വര്യാ റായ്‌ അമ്മയാവുന്നു. ഐശ്വര്യാ റായിയുടെ തടിയല്‍പം കൂടിയപ്പോള്‍പ്പോലും ഗോസിപ്പുകാര്‍ പറഞ്ഞു പരത്തിയിരുന്നു ഐശ്വര്യ അമ്മയാവുന്നു എന്നൊക്കെ. എന്നാല്‍, ഒടുവില്‍ ഗോസിപ്പുകാര്‍ക്ക്‌ പിടികൊടുക്കാതെ ഐശ്വര്യയുടെ ഭര്‍തൃപിതാവ്‌ അമിതാബ്‌ ബച്ചനാണ്‌ ഈ വാര്‍ത്ത പുറത്തുവിട്ടത്‌. ട്വിറ്ററിലൂടെയാണ്‌ അമിതാബ്‌ ബച്ചന്‍ ഐശ്വര്യ അമ്മയാവുന്ന കാര്യം ലോകത്തോട്‌ അറിയിച്ചത്‌. താനൊരു മുത്തച്‌ഛനാകാന്‍ പോകുന്നു. ഐശ്വര്യ ഗര്‍ഭിണിയാണ്‌ എന്നാണ്‌ ബച്ചന്‍ ട്വിറ്റ്‌ ചെയ്‌തത്‌. ഇതോടെ ബച്ചന്‍ കുടുംബത്തെത്തേടി ആശംസാപ്രവാഹമായിരുന്നു. 2007 ഏപ്രില്‍ 20നായിരുന്നു അഭിഷേക്‌ ബച്ചന്‍ ഐശ്വര്യാ റായിയെ വിവാഹം

we can pray it will be a cute girl

No comments:

Post a Comment