കെ.ജി.ബിയുടെ സ്വത്ത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം വിശദാംശം തേടി |
ന്യൂഡല്‍ഹി: മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനും മുന്‍സുപ്രീംകോടതി ചീഫ് ജസ്‌റ്റിസുമായ കെ.ജി. ബാലകൃഷ്‌ണന്റെ സ്വത്ത് വിവാദം സംബന്ധിച്ച വിശദാംശങ്ങള്‍ അഭ്യന്തര മന്ത്രാലയം തേടി. ഇക്കാര്യം രേഖാമൂലം അറിയിക്കണമെന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പിന് നിര്‍ദേശം നല്‍കി. കെ.ജി.ബിയെ കൂടാതെ മരുമക്കളായ ശ്രീനിജന്‍, ബെന്നി എന്നിവരുടെ സ്വത്തുക്കളെ സംബന്ധിച്ച വിവരങ്ങളും നല്‍കണം. ഇവര്‍ അനധികൃത സമ്പാദ്യം നേടിയെന്ന് ആരോപണം ഉയര്‍ന്നതിനാല്‍ കേന്ദ്ര നിയമമന്ത്രാലയത്തിന്റെ ഉപദേശം കൂടി നേടിയതിന് ശേഷമാണ് ആഭ്യന്തരമന്ത്രാലയം തുടര്‍നടപടിയെടുത്തിരിക്കുന്നത്. സ്വത്തുക്കള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും നല്‍കാന്‍ നിര്‍ദേശമുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിന് കെ.ജി.ബിക്ക് എതിരേ ചാര്‍ജ്‌ഷീറ്റ് സമര്‍പ്പിക്കണമെന്നഭ്യര്‍ത്ഥിച്ച് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഹര്‍ജിയില്‍ സത്യവാങ്‌മൂലം നല്‍കുന്നതിന് കൂടിയാണ് ആഭ്യന്തരമന്ത്രാലയം ഇപ്പോള്‍ വിവരം ശേഖരിക്കുന്ന |
important and unimportant events allover the world like native festivals , games tourist places, and all you like
Wednesday, June 22, 2011
കെ.ജി.ബിയുടെ സ്വത്ത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം വിശദാംശം തേടി
Subscribe to:
Post Comments (Atom)
No comments:
Post a Comment