Monday, August 29, 2011

കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച



കോഴിക്കോട്: ചൊവ്വാഴ്ച റംസാന്‍ 30 പൂര്‍ത്തിയാകുന്നതു കൊണ്ട് കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ചയായിരിക്കുമെന്ന് പാളയം ഇമാമും കോഴിക്കോട് വലിയ ഖാസിയും അറിയിച്ചു. ഇന്ന് കേരളത്തിലെവിടെയും ശവ്വാല്‍ പിറ കാണാത്തതു കൊണ്ടാണ് പെരുന്നാള്‍ ബുധനാഴ്ച

No comments:

Post a Comment