Saturday, August 13, 2011

ന്തത്തില്‍ കലാശിച്ചു

ഫാല്‍ക്കണ്‌ ലണ്‌ടനില്‍ നിന്നു സിഡ്‌നിയിലെത്താന്‍ ഒരു മണിക്കൂറില്‍ താഴെമാത്രം സമയം മതിയെന്നാണ്‌ ഗവേഷകര്‍ അവകാശപ്പെട്ടത്‌. ഭൂമിയില്‍നിന്നു റോക്കറ്റില്‍ വിക്ഷേപിക്കുന്ന ഫാല്‍ക്കണ്‍, ബഹിരാകാശത്തുവച്ച്‌ റോക്കറ്റില്‍നിന്നു വേര്‍പെട്ട്‌ ലക്ഷ്യസ്ഥാനത്തേക്കു കുതിക്കുകയാണു ചെയ്യുക. മണിക്കൂറില്‍ പതിനാറായിരം മൈല്‍ വരെയാണ്‌ വേഗം.
വ്യാഴാഴ്‌ച കാലിഫോര്‍ണിയയിലെ വാണ്‌ടന്‍ബര്‍ഗ്‌ എയര്‍ഫോഴ്‌സ്‌ ബേസില്‍നിന്നും വിക്ഷേപിച്ച പരീക്ഷണവിമാനം ഒമ്പതു മിനിറ്റിനകം സന്ദേശങ്ങള്‍ അയക്കുന്നതു നിര്‍ത്തുകയും സമുദ്രത്തില്‍ പതിക്കുകയുമായിരുന്നു. ഫാല്‍ക്കണിന്റെ ഏപ്രിലില്‍ നിശ്ചയിച്ചിരുന്ന ആദ്യപരീക്ഷണം സങ്കേതിക തകരാറുകളെത്തുടര്‍ന്ന്‌ ഉപേക്ഷിച്ചിരുന്നു.

No comments:

Post a Comment