PRO
PROടീം ഇന്ത്യ സാധാരാണടീമിനു തുല്യമായി കളിക്കുന്നുവെന്ന വിമര്‍ശനം ഞാനും അംഗീകരിക്കുന്നു. ഒരു ദിവസം 90 ഓവറില്‍ ഇന്ത്യക്ക് മൂന്ന് ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍മാരെ മാത്രമാണ് പുറത്താക്കാനായത്. അവര്‍ 372 റണ്‍സ് എടുക്കുകയും ചെയ്തു. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഒരിക്കലും ഇതുപോലെ ടീം ഇന്ത്യയുടെ പ്രകടനം മോശമായിട്ടില്ല.-ഗാംഗുലി പറഞ്ഞു.
മികച്ച തയ്യാറെടുപ്പുകള്‍ ഇല്ലാത്തതാണ് ടീം ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണമെന്നാണ് ഗാംഗുലി പറയുന്നത്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവടങ്ങളില്‍ പര്യടനങ്ങള്‍ നടത്തുമ്പോള്‍ ഒന്നിലധികം സന്നാഹമത്സരങ്ങള്‍ ആവശ്യമാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇംഗ്ലണ്ട് ഓസ്ട്രേലിയയില്‍ പര്യടനം നടത്തിയപ്പോള്‍ അവര്‍ മൂന്ന് സന്നാഹമത്സരങ്ങളാണ് കളിച്ചത്- ഗാംഗുലി ചൂ
No comments:
Post a Comment