ഇംഗ്ലണ്ടില്‍ ചെന്ന് മൂക്കിട്ട് 'ക്ഷ, മ്മ, ക്ല' എഴുതി തോറ്റ് തൊപ്പയിട്ട് കഴിഞ്ഞ ദിവസം വിളിച്ച ഐ.സി.സി യുടെ സമ്മാനദാനത്തിലും പങ്കെടുക്കാതെ അഹങ്കാരവും കാട്ടി നടക്കുന്ന ധോണിയ്ക്കും സംഘത്തിനും ഇന്നും എന്നും ചോദിക്കുന്നത് കൊടുക്കുന്ന ഇന്ത്യ, പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഏഷ്യന്‍ ചാമ്പ്യന്‍ പട്ടം വീണ്ടെടുത്തുകൊടുത്ത ഇന്ത്യന്‍ ഹോക്കി ടീമംഗങ്ങള്‍ക്ക് പ്രഖ്യാപിച്ചത് 25000 രൂപ വീതം. കഴിഞ്ഞ ലോകകപ്പ് േനടിയ ടീമംഗങ്ങള്‍ കോടിക്കണക്കിന് വീതം വാങ്ങിയപ്പോഴാണ് മഹാക്കിടീമിനോട് ഈ വിവേചനം. കളിക്കാരില്‍ പലര്‍ക്കും സ്വന്തമായി ഷൂപോലുമില്ലായിരുന്നു എന്നത് സത്യം. എന്തായാലും കളിക്കാര്‍ ആ തുക നിരസിച്ചു. ആ കാര്യത്തില്‍ അവെര അഭിനന്ദിക്കുന്നു.
 
 
No comments:
Post a Comment