Friday, August 5, 2011

സ്റ്റാര്‍ സിംഗേഴ്‌സ്‌ റോഡ്‌ ഷോ ഓഗസ്റ്റ്‌ 13ന്‌

ടൊറോന്റോ: കനോഡിയന്‍ മലയാളി അസ്സോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ ഏഷ്യാനെറ്റ്‌ ഐഡിയാ മഞ്ച്‌ ``സ്റ്റാര്‍ സിംഗേഴ്‌സ്‌ റോഡ്‌ .ഷോ-2010'' ഓഗസ്റ്റ്‌ 13 വെള്ളിയാഴ്‌ച ടൊറോന്റോയില്‍ നടക്കും. എറ്റോബിക്കോക്കിലുള്ള ഡോണ്‍ബോസ്‌ക്കോ കാത്തലിക്ക്‌ സെക്കന്ററി സ്‌കൂളി (2 സെന്റ്‌ ആന്‍ഡ്രൂ ബൊളിവാഡ്‌)ല്‍ വൈകുന്നേരം 7.30 നാണ്‌ പരിപാടികള്‍.
പ്രമുഖ അവതാരിക രഞ്‌ജിനി ഹരിദാസ്‌, ഐഡിയ സ്റ്റാര്‍ സിംഗര്‍മാരായ വിവേകാനന്ദ്‌, രോഷന്‍, ടിനു ടെലസ്‌, മഞ്ച്‌ സ്റ്റാര്‍ സിംഗര്‍മാരായ വിഷ്‌ണു, ശ്വേത, സിനിമാതാരം മുന്ന, ടി.വി. സീരിയല്‍ നടി മാനസപുത്രി ഫെയിം അര്‍ച്ചന, കോമഡി താരങ്ങളായ സാബു തിരുവല്ല, ജോബി, ഡ്രമ്മര്‍ ജിനോ കെ ജോസ്‌ തുടങ്ങിയവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും.
25 ഡോളറാണ്‌ ടിക്കറ്റ്‌ നിരക്ക്‌. 50 ഡോളര്‍, 100 ഡോളര്‍ ടിക്കറ്റുകളും ലഭ്യമാണ്‌. കുട്ടികള്‍ക്ക്‌ (6-16) 5 ഡോളറാണ്‌ ടിക്കറ്റ്‌ നിരക്ക്‌.

ടിക്കറ്റുകളും കൂടുതല്‍ വിവരങ്ങള്‍ക്കും : Thomas Thomas (President) -416 845 8225, Kannan pillai (Vice President) - 416 855 1392, Mathew Jacob (Secretary) - 416 999 9522, Thresiamma Johnson (Jt Secretary) - 905 569 2688, Jacob Varghese (Treasurer) - 905 275 7384, Ragi Philip (Jt Treasurer) - 416 886 7146, Sophie Xaviour (Ent. Convenor) - 905 607 0637, Ann Thekkanady (Jt.Ent.Convenor) - 905 826 1158, Jennifer Prasad - 647 988 3292, Roy Lukose - 905 823 4763, Mathew Jose - 416 618 2188, Jinosh Joseph - 647 341 7070, Xaviour Chazhoor - 905 507 3729, Antony Thomas - 905 302 7822 എന്നിവരുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌ : www.canadianmalay

No comments:

Post a Comment