Friday, August 5, 2011

കേരള വനിതാ കമ്മീഷനില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റന്റിന്റെ ഒഴിവിലേയ്ക്ക് ഡപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സര്‍വ്വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുളളവര്‍ മേലധികാരി മുഖേന നിരാക്ഷേപ പത്രം സഹിതം കേരള വനിതാ കമ്മീഷന്‍, ലൂര്‍ദ്ദ് പളളിക്കു സമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം - 695004 വിലാസത്തില്‍അപേക്ഷിക്കണം

ആഗസ്റ് 25 നകം

No comments:

Post a Comment