Friday, August 5, 2011

ഇ.എം.എസ്. ജന്മശതാബ്ദി


കോണ്‍സുല്‍ ജനറല്‍ അച്ച്.ഇ സഞ്ജയ് വര്‍മ, ഡോ. കെ. എന്‍. പണിക്കര്‍, ഡോ. കെ. എന്‍. ഹരിലാല്‍ എന്നിവര്‍ പങ്കെടുക്കും.
സംസ്‌കാരം, വികസനം എന്നീ വിഷയങ്ങളില്‍ സെമിനാര്‍ ,പൊതു സമ്മേളനം, കാവ്യ സംഗീതിക,ഡോകുമെന്ററി പ്രദര്‍ശനം,കലാ പരിപാടികള്‍ എന്നിവയുണ്ടാകും.


No comments:

Post a Comment