സൗദി കിരീടവകാശി അന്തരിച്ചു
Saturday, October 22, 2011
റിയാദ്
സൗദി കിരീടവകാശി സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് (83) അന്തരിച്ചു. സൗദി ഭരണകൂടത്തിലെ ഒന്നാമനായ സുല്‍ത്താന്‍ ബിന്‍ ഭരണാധികാരി അബ്ദുള്ള രാജാവിന്‍റെ സഹോദരനാണ്. പ്രതിരോധ മന്ത്രിയായിരുന്നു. കബറടക്കം തിങ്കളാഴ്ച നടക്കുമെന്നു സൗദി സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിസ്ക് മാറ്റം, നട്ടെല്ലിലെ രക്തത്തടിപ്പ് എന്നീ രോഗങ്ങള്‍ പിടിപ്പെട്ട് അവശതയിലായിരുന്നു. 2004ല്‍ അര്‍ബുദ രോഗ ലക്ഷണം കണ്ടെത്തിയിരുന്നു. 2009 മാര്‍ച്ചില്‍ യുഎസില്‍ നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായിരുന്നു അദ്ദേഹം.
അബ്ദുള്ള രാജാവിനു ശേഷം സൗദി ആഭ്യന്തര മന്ത്രിയായ നായിഫ് ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരന്‍ അടുത്ത കിരീടവകാശിയാകും

No comments:
Post a Comment