Saturday, October 22, 2011


കേന്ദ്രസര്‍ക്കാര്‍ ഇടപെടണം
Saturday, October 22, 2011
തിരുവനന്തപുരം

മുംബൈ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ നഴ്സുമാരുടെ പ്രക്ഷോഭം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരും ഇടപെടണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പൊലീസിനെ ഉപയോഗിച്ചു സമരത്തെ അടിച്ചമര്‍ത്താനുള്ള നീക്കം ഹീനവും മനുഷ്യത്വരഹിതവുമാണ്. തികച്ചും ന്യായമായ ആവശ്യങ്ങളാണു സമരക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. സമരത്തെ അടിച്ചമര്‍ത്താന്‍ മഹരാഷ്ട്ര സര്‍ക്കാര്‍ കൂട്ടുനില്‍ക്കു

No comments:

Post a Comment